ആശങ്കക അകലാതെ പാലക്കാട്; ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 30 പേർക്ക്
പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു മലപ്പുറം സ്വദേശി ഉൾപ്പെടെ 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കുവൈത്ത്, ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, മാലിദ്വീപ്, കർണാടക, കോയമ്പത്തൂർഎന്നിവിടങ്ങളിൽ നിന്ന് എത്തിയ വർക്കും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മെയ് 23 ന് രോഗം സ്ഥിരീകരിച്ച കാഞ്ചിപുരത്ത് നിന്നെത്തിയ ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ അമ്മയ്ക്ക്(64)
from Oneindia.in - thatsMalayalam News https://ift.tt/2zxhkZ1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zxhkZ1
via IFTTT