95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു. സ്വന്തം മണ്ഡലങ്ങളിലേക്ക് കമല്‍നാഥും അതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയും എത്തിയിരിക്കുകയാണ്. സസ്‌പെന്‍സ് നീക്കം കൂടിയാണിത്. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കമല്‍നാഥിനെ കാണാനില്ലെന്ന് ചിന്ദ്വാരയില്‍ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സിന്ധ്യയുടെ മണ്ഡലത്തിലും ഇതേ തരത്തിലുള്ള പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. പോസ്റ്റര്‍ യുദ്ധം കടുക്കുന്നതിനിടെയാണ് ഇരുവരും സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നേരിട്ട്
from Oneindia.in - thatsMalayalam News https://ift.tt/2ZDp6v9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ZDp6v9
via IFTTT