കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും സൗജന്യ യാത്രയും നല്‍കണം; ഇടപെട്ട് സുപ്രീംകോടതി

ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്രം. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളെ ക്കുറിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. കോടതിക്ക് ലഭിച്ച കത്തുകള്‍, മാധ്യമ

from Oneindia.in - thatsMalayalam News https://ift.tt/2X1VAxp
via IFTTT
Next Post Previous Post