കൊവിഡിന് കാരണം വൈറസല്ല; ബാക്ടീരിയ, മരുന്ന് ഇറ്റലിയിലെ ഡോക്ടർമാർ കണ്ടെത്തി, സത്യം വ്യക്തമാക്കി ഡോക്ടർ

ലോകത്ത് കൊവിഡ് വ്യാപനം തുടരുകയാണ്. മരണസംഖ്യയും ഉയരുന്നു. കൊവിഡിനുളള വാക്സിനാകട്ടെ ഇതുവരെ കണ്ടെത്തി രോഗചികിത്സയ്ക്ക് ഉപയോഗിക്കാനായിട്ടുമില്ല. അതിനിടെ കൊവിഡ് 19 പരത്തുന്നത് വൈറസ് അല്ലെന്നും ബാക്ടീരിയ ആണെന്നും മരുന്ന് ഇറ്റലിയിലെ ഡോക്ടർമാർ കണ്ടെത്തിയെന്നും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യം വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കോവിഡ്

from Oneindia.in - thatsMalayalam News https://ift.tt/2TG8Q8Z
via IFTTT
Next Post Previous Post