മഹാരാഷ്ട്രയെ നയിക്കാന്‍ ശരദ് പവാര്‍ ഇറങ്ങുന്നു! ഉദ്ധവ് പിന്നിൽ, ഫട്നാവിസിന് അക്ഷമ, സർക്കാർ വീഴും

മുംബൈ: കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയുടെ നേതൃസ്ഥാനം എന്‍സിപി തലവന്‍ ശരദ് പവാര്‍ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ ഉദ്ധവ് താക്കറെ സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനാവാതെ പതറുകയാണ്. ഈ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ ഇടപെടല്‍. മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും ഇനി പവാറിന്റെ നേതൃത്വത്തിലായിരിക്കും.

from Oneindia.in - thatsMalayalam News https://ift.tt/3ellBNR
via IFTTT
Next Post Previous Post