ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...
ടെഹ്‌റാന്‍: ശക്തമായ മത നിയമങ്ങളുള്ള രാജ്യമാണ് ഇറാന്‍. ഷിയാ മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നത് മത പണ്ഡിതരുടെ സഭയാണ്. സര്‍ക്കാരിന് മുകളിലുള്ള ഈ സഭയ്ക്ക് നേതൃത്വം നല്‍കുന്നത് ആയത്തുല്ല എന്ന് വിശേഷിപ്പിക്കുന്ന ഷിയാ നേതാവാണ്. വസ്ത്രധാരണ രീതിയിലും സാമൂഹിക മാന്യതയിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണ് ഇറാന്‍ ഭരണകര്‍ത്താക്കള്‍ ഇടക്കിടെ ആവര്‍ത്തിക്കാറ്. ഇങ്ങനെയുള്ള രാജ്യത്ത് നിന്ന് വേറിട്ട
from Oneindia.in - thatsMalayalam News https://ift.tt/2AUxBaF
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2AUxBaF
via IFTTT