9 പേരുടെ മരണം കൂട്ടക്കൊല; ശീതളപാനീയത്തില്‍ വിഷം കലര്‍ത്തിയത് കാമുകന്‍, 4 പേര്‍ അറസ്റ്റില്‍

വാറങ്കല്‍: തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ 6 പേര്‍ ഉള്‍പ്പടെ ഒമ്പത് പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. അതിഥി തൊഴിലാളിയായ മക്സൂദ് ആലം, ഭാര്യ നിഷ, സുഹൈൽ, ഷബാദ്, ബുഷ്ര, മൂന്നു വയസ്സുകാരനായ കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പം ത്രിപുര സ്വദേശിയായ ഷക്കീല്‍ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം കിണറ്റില്‍

from Oneindia.in - thatsMalayalam News https://ift.tt/2zu3XIX
via IFTTT
Next Post Previous Post