മോദി-പിണറായി സര്‍ക്കാരുകള്‍ ദുരന്തം; ജനദ്രേഹഭരണത്തില്‍ ഇരുവരും ഇരട്ട സഹോദരങ്ങള്‍: മുല്ലപ്പള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണമായും സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എപിഎല്‍ കാര്‍ഡുകാരുടെ വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണെന്നം അദ്ദേഹം ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരും 20 ലക്ഷം കോടിയുടെ തട്ടിപ്പ് പാക്കേജാണ് പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചു. സ്വകര്യമേഖലയ്ക്ക്
from Oneindia.in - thatsMalayalam News https://ift.tt/3gfaRm9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3gfaRm9
via IFTTT