ബിജെപിയെ വീഴ്ത്താൻ പുതിയ തന്ത്രം പുറത്തെടുത്ത് കമൽനാഥ്; ഉപതിരഞ്ഞെടുപ്പിന് മുൻപ്,പ്രതീക്ഷ ഇങ്ങനെ
ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കുകയാണ്. സർക്കാരിന്റെ നിലനിൽപ് നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ എംഎൽഎമാരെ തന്നെയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളാക്കാനൊരുങ്ങുന്നത്. അതേസമയം ഭരണം തിരിച്ച് പിടിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മുൻ മുഖ്യമന്ത്രി കമൽനാഥാണ് കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2zsJkgn
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zsJkgn
via IFTTT