കിം ജോങ് ഉൻ അപ്രത്യക്ഷനായത് എന്തുകൊണ്ട്? വെളിപ്പെടുത്തൽ ഇങ്ങനെ... കാലിന് സംഭവിച്ചതെന്ത്?

പ്യോംഗ്യാങ്: മൂന്നാഴ്ചത്തെ അജ്ഞാത വാസത്തിന് ശേഷം കിം ജോങ് ഉൻ പരസ്യമായി പ്രത്യക്ഷപ്പെട്ടെങ്കിലും കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഇതുവരെയും നീങ്ങിയിട്ടില്ല. ഉത്തരകൊറിയൻ ഭരണാധികാരി മരിച്ചെന്നായിരുന്നു ഏപ്രിലിലിൽ പ്രചരിച്ച വാർത്തകൾ. എന്നാൽ കിം മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നുവെന്നും അവകാശപ്പെട്ട് ദക്ഷിണ കൊറിയയാണ് രംഗത്തെത്തിയത്. ഇതേ നിലപാട് തന്നെയാണ് യുഎസ് അധികൃതരും സ്വീകരിച്ചിരുന്നത്. മംഗളുരുവിൽ നിന്നെത്തിയവർ ആരുമറിയാതെ

from Oneindia.in - thatsMalayalam News https://ift.tt/3d6HvUM
via IFTTT
Next Post Previous Post