ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. ഇത്തവണ ആരെയും ഒപ്പം കൂട്ടേണ്ടെന്നാണ് തീരുമാനം. അതേമസമയം കോണ്‍ഗ്രസ് മായാവതിയുടെ ബിഎസ്പിയുമായി ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മറ്റ് മാര്‍ഗങ്ങള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. പ്രശാന്ത് കിഷോര്‍ ഈ തന്ത്രങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിനെ സഹായിക്കുന്നുണ്ട്. ബീഹാറില്‍ നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് സഖ്യത്തെ നേരത്തെ അധികാരത്തിലെത്തിച്ച മോഡലാണ് മധ്യപ്രദേശില്‍

from Oneindia.in - thatsMalayalam News https://ift.tt/2WUYWSA
via IFTTT
Next Post Previous Post