ലോക്ക് ഡൗണ്‍ കഴിഞ്ഞാലും 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കുമെന്ന് ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനത്തെ തടഞ്ഞു നിര്‍ത്താന്‍ ലോക വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അവസരം നല്‍കിയിരിക്കുകയാണ്. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ മാത്രമായിരിക്കും ഇവര്‍ക്ക് ഓഫീസുകളിലേക്ക് തിരിച്ചെത്താന്‍ സാധിക്കുക. എന്നാല്‍ ഇപ്പോഴത്തെ വര്‍ക്ക് ഫ്രം ഹോം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തുടരുമെന്നാണ് ടെക് ഭീമനായ ഫേസ്ബുക്ക്

from Oneindia.in - thatsMalayalam News https://ift.tt/3bO867S
via IFTTT
Next Post Previous Post