പൃഥ്വിരാജ് ക്വാറന്റൈനിൽ, ജോർദാനിൽ നിന്ന് വീട്ടിലേക്കല്ല, ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലേക്ക്!

കൊച്ചി: നീണ്ട നാളുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍ പൃഥ്വിരാജും സംഘവും നാട്ടിലെത്തി. രാവിലെ കൊച്ചിയിലാണ് ആട് ജീവിതം സിനിമാ സംഘം വിമാനമിറങ്ങിയത്. ജോര്‍ദാനില്‍ സിനിമാ ചിത്രീകരണത്തിന് പോയ സംഘം ലോക്ക്ഡൗണ്‍ കാരണം അവിടെ കുടുങ്ങിയിരിക്കുകയായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് സര്‍ക്കാര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം പൃഥ്വിരാജ് അടങ്ങുന്ന സിനിമാ സംഘം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

from Oneindia.in - thatsMalayalam News https://ift.tt/2yoltOj
via IFTTT
Next Post Previous Post