കേരളത്തില്‍ കൊവിഡ് രോഗികള്‍ ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി; നിര്‍ദേശങ്ങള്‍ പാലിക്കണം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ധനന് പ്രതീക്ഷിച്ചതാണെന്നും കൊവിഡ്-19 രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇനി മുന്നോട്ടുള്ള ദിവസങ്ങളില്‍ പുറത്ത് നിന്നും വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പോസിറ്റീവ് കേസുകളുണ്ടാവും. അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് ശ്രദ്ധിക്കണം.

from Oneindia.in - thatsMalayalam News https://ift.tt/2TPo23J
via IFTTT
Next Post Previous Post