വിമാനങ്ങള്‍ റദ്ദാക്കി; റീഫണ്ടുമില്ല... എയര്‍പോര്‍ട്ടുകളില്‍ സംഘര്‍ഷം... സര്‍വീസ് തുടങ്ങിയ ദിനത്തില്‍

ദില്ലി: വിമാന സര്‍വീസ് പുനരാരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ വ്യാപക പരാതി. ഒട്ടേറെ സര്‍വീസുകള്‍ യാത്രക്കാരെ അറിയിക്കാതെ റദ്ദാക്കിയതാണ് വിവാദമായത്. പലരും യാത്രയ്ക്ക് വേണ്ടി തയ്യാറായി വിമാനത്താവളത്തിലെത്തി ബോഡിങ് പാസ് എടുക്കുമ്പോഴാണ് സര്‍വീസ് ഇല്ലെന്ന് അറിയുന്നത്. ഇതോടെ പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ പ്രതിഷേധമുയര്‍ന്നു. ചിലയിടത്ത് സംഘര്‍ഷാവസ്ഥയ്ക്കും കാരണായി. ദില്ലിയില്‍ 82 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. രണ്ടു മാസത്തിന്

from Oneindia.in - thatsMalayalam News https://ift.tt/2X01lf3
via IFTTT
Next Post Previous Post