ഏതെങ്കിലും പാറമടയിൽ പോയി ഈ പണി ചെയ്തിരുന്നെങ്കിൽ, സിനിമ സെറ്റ് തകർത്തവരെ ട്രോളി ഷറഫുദ്ദീൻ!

കൊച്ചി: ബജ്റംഗ്ദൾ പ്രവർത്തകർ മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ രൂക്ഷ പരിഹാസവുമായി നടൻ ഷറഫുദ്ദീൻ. ഏതെങ്കിലും പാറമടയിൽ പോയി ഈ പണി ചെയ്തിരുന്നെങ്കിൽ നാല് കാശ് കിട്ടിയേനെ എന്നാണ് ഷറഫുദ്ദീന്റെ പരിഹാസം. എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു. വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല എന്നും ഷറഫുദ്ദീൻ തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷറഫുദ്ദീന്റെ പ്രതികരണം.

from Oneindia.in - thatsMalayalam News https://ift.tt/2zjCRED
via IFTTT
Next Post Previous Post