യുപിയില്‍ സ്റ്റാറായി പ്രിയങ്ക.... 67 ലക്ഷം പേര്‍ക്ക് സഹായം, വിറച്ച് യോഗി, 22 കേസുകള്‍, ഭയമില്ല!!
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്ലാന്‍ പുതുക്കാനുള്ള പ്രിയങ്കയുടെ ആവശ്യം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംസ്ഥാനത്തെ ഓരോ ജില്ലയിലും കോണ്‍ഗ്രസ് യുവ സംഘടനകളുടെ സഹായത്തോടെ കുതിച്ച് കയറുകയാണ്. ബിജെപിയുടെ യുവജന സംഘടനകളേക്കാളും ജനപ്രീതിയാണ് ഇവര്‍ നേടുന്നത്. എന്നാല്‍ യോഗി ആദിത്യനാഥ് ഇതില്‍ ശരിക്കും വിറച്ചിരിക്കുകയാണ്. ഇതുവരെ 22 കേസുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ കേസുകള്‍ എന്ന ചോദ്യത്തിന്,
from Oneindia.in - thatsMalayalam News https://ift.tt/2zwxxxs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zwxxxs
via IFTTT