ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ ആലോചന; എസ്എസ്എല്‍സി പരീക്ഷ നാളെ

ദില്ലി: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. ജൂെൈലയില്‍ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദ പ്രിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുപ്പത് ശതമാനം ഹാജരോടെ ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ കാലയളവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2Aa2irX
via IFTTT
Next Post Previous Post