കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂടു ചോറ് വാരിപ്പിച്ച ആ ''തല'' യുണ്ടല്ലോ; തുറന്നടിച്ച് സംവിധായകൻ

കൊച്ചി: കാലടിയിൽ ബംജ്റംഗ്ദൾ പ്രവർത്തകർ സിനിമാ സെറ്റ് പൊളിച്ചത് തീവ്രവാദ പ്രവർത്തനമാണെന്ന് സംവിധായകൻ എംഎ നിഷാദ്. എന്തിനേയും പൊളിച്ച് കളയുക എന്നതാണ് ഇവരുടെ അജണ്ടയെന്ന് എംഎ നിഷാദ് തുറന്നടിച്ചു. ഇത്തരം തീവ്രവാദികൾ ഈ നാടിന്റ്റെ ശാപമാണ് എന്നും ഇവരെ നിലക്ക് നിർത്തണം എന്നും നിഷാദ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് നിഷാദിന്റെ രൂക്ഷമായ പ്രതികരണം. വായിക്കാം: '' ഇത്

from Oneindia.in - thatsMalayalam News https://ift.tt/2ziys4N
via IFTTT
Next Post Previous Post