മാസ്‌ക് ധരിച്ചില്ല, യുവാക്കൾക്ക് ശിക്ഷ പൊരിവെയിലിൽ ശയനപ്രദക്ഷിണം, രണ്ട് പൊലീസുകാരുടെ തൊപ്പിതെറിച്ചു

ഹപ്പൂര്‍: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ യുവാക്കളെ പൊരിവെയിലില്‍ ശയനപ്രദക്ഷിണം നടത്തിയ ഉത്തര്‍പ്രദേശ് പൊലീസ് നടപടി വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഹപൂറിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് രണ്ട് യുവാക്കളെ റെയില്‍വെ ക്രോസിനോട് ചേര്‍ന്ന റോഡില്‍ പൊലീസുകാര്‍ ശയനം പ്രദക്ഷിണം ചെയ്യിപ്പിക്കുകയായിരുന്നു. കൂടാതെ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലയാതോടെയാണ് വിവാദമായത്. വീഡിയോ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്തോടെ

from Oneindia.in - thatsMalayalam News https://ift.tt/2TjSsL6
via IFTTT
Next Post Previous Post