ഒന്നില്‍ തുടങ്ങി സിന്ധ്യ, ചിന്ദ്വാരയില്‍ പൊടിപാറും, കമല്‍നാഥിനും മകനും, ലക്ഷ്യം 2, ഗെയിം പ്ലാന്‍!!

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പോര് കനക്കുന്നു. ഇത്തവണ കമല്‍നാഥിനും മകന്‍ നകുല്‍ നാഥിനുമെതിരെ രഹസ്യ പോരാട്ടമാണ് സിന്ധ്യ ആരംഭിച്ചിരിക്കുന്നത്. ചിന്ദ്വാരയില്‍ രണ്ട് പ്ലാനുകളാണ് സിന്ധ്യ മുന്നില്‍ കാണുന്നത്. ഉപതിരഞ്ഞെടുപ്പിന് മൂന്നാമതൊരു തന്ത്രവും കൂടിയുണ്ട്. വന്‍ പദ്ധതികളാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ കാത്തിരിക്കുന്നത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിന്ധ്യ കത്തയച്ചതും വന്‍ രാഷ്ട്രീയ പ്രഖ്യാപനമായിട്ടാണ്

from Oneindia.in - thatsMalayalam News https://ift.tt/3cLXyHH
via IFTTT
Next Post Previous Post