മധ്യപ്രദേശില്‍ ട്രമ്പ് കാര്‍ഡ് ഇറക്കി കോണ്‍ഗ്രസ്; സിന്ധ്യയുടെ 'എക്‌സ്പ്രസ് വേ' പൊളിയും? പോര് ശക്തം

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. മികച്ച വിജയം നേടുന്ന പാര്‍ട്ടിക്ക് സംസ്ഥാനം ഭരിക്കാം. കോണ്‍ഗ്രസിന് മുന്‍തൂക്കം കിട്ടുമെന്നാണ് അവര്‍ ആഭ്യന്തരമായി നടത്തിയ സര്‍വ്വെയില്‍ തെളിഞ്ഞത്. എന്നാല്‍ ഈ സര്‍വെ കാര്യമാക്കേണ്ടെന്ന് ബിജെപി പറയുന്നു. 24 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ കൂടുതലും സിന്ധ്യയുടെ പക്ഷത്തിന് മേല്‍ക്കൈയുള്ള ഗോളിയോര്‍ ചമ്പാല്‍ മേഖലയിലാണ്. ഉപതിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധം ബിജെപി തീരുമാനിച്ചുകഴിഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/3e3OL4e
via IFTTT
Next Post Previous Post