യോഗിയെ എടുത്ത് കുടഞ്ഞ് ഹേമന്ത് സോറൻ: ഒടുവിൽ വഴങ്ങി യുപി സർക്കാർ

ലഖ്നൊ: ടാർപ്പോളിൻ കൊണ്ട് പൊതിഞ്ഞ മൃതദേഹങ്ങൾക്കൊപ്പം പരിക്കേറ്റ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വിഷയത്തിൽ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഉത്തർപ്രദേശിലെ ഓറിയയിൽ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കൊപ്പമാണ് തുറന്ന ട്രക്കുകളിൽ പരിക്കേറ്റവരെക്കൂടി യാത്രയാക്കിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹേമന്ത്സോറൻ യുപി സർക്കാരിനെതിരെ രംഗത്തെത്തിയത്. കോൺഗ്രസിന്റെ വിജയം, സോണിയയെ അധിക്ഷേപിച്ച അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി!

from Oneindia.in - thatsMalayalam News https://ift.tt/2TkKXUi
via IFTTT
Next Post Previous Post