മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സീനിയര്‍ ടീം തിരഞ്ഞെടുപ്പ് കാര്യങ്ങളെ നിയന്ത്രിക്കും. സോണിയ ഗാന്ധി വ്യക്തിപരമായ പോരാട്ടമായിട്ടാണ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. ജ്യോതിരാദിത്യ സിന്ധ്യ പോയത് രാഹുല്‍ ക്യാമ്പിന് വലിയ ക്ഷീണമായ സാഹചര്യത്തില്‍ യുവനേതാക്കള്‍ കൂടുതലായി ഉപതിരഞ്ഞെടുപ്പിനുണ്ടാവില്ല. രാഹുല്‍ ഗാന്ധി മാത്രമായിരിക്കും താരപ്രചാരകന്‍. സച്ചിന്‍ പൈലറ്റിനെ പോലുള്ളവര്‍ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തില്ലെന്നാണ് സൂചന. വ്യക്തിപരമായി സിന്ധ്യയുമായുള്ള അടുപ്പമാണ് പൈലറ്റ് അടക്കമുള്ള

from Oneindia.in - thatsMalayalam News https://ift.tt/2ZwRVJz
via IFTTT
Next Post Previous Post