വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മെയ് 26 ന് കൊല്ലം, പത്തനംതിട്ട വയനാട് ജില്ലകളിലും 27 ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലയിലും മെയ് 28 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,

from Oneindia.in - thatsMalayalam News https://ift.tt/2XqGWP9
via IFTTT
Next Post Previous Post