കൊറോണക്കിടെ ഗുജറാത്തില്‍ വന്‍ അഴിമതി; വെന്റിലേറ്ററിന് പകരം ഡ്യൂപ്പ്!! മുഖ്യമന്ത്രിയുടെ സുഹൃത്ത്

ഗാന്ധിനഗര്‍: കൊറോണ വൈറസ് രോഗം രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണത്തിന് ഇടയാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിവിധികള്‍ തേടി എല്ലാ സംസ്ഥാനങ്ങളും ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതിനിടെയാണ് കൊറോണ വ്യാപനത്തിനിടെ ഗുജറാത്തില്‍ വന്‍ അഴിമതി നടന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വെന്റിലേറ്റര്‍ എന്ന പേരില്‍ ആശുപത്രികളില്‍ വിതരണം ചെയ്തത്

from Oneindia.in - thatsMalayalam News https://ift.tt/2AGo3Qx
via IFTTT
Next Post Previous Post