രാജ്യത്തെ കൊറോണ കേസുകളില്‍ മൂന്നില്‍ ഒന്നും മഹാരാഷ്ട്രയില്‍; സ്ഥിതി അതീവ ഗുരുതരം

മുംബൈ: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 5000 ത്തിനടുത്ത് ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതര്‍ ഒരു ലക്ഷം കടന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4970 പേര്‍ക്കായിരുന്ന രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതര്‍ 101139 ആയിരിക്കുകയാണ്. 3163 പേര്‍ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയുടെ സ്ഥിതി അതിഗുരുതരമായ

from Oneindia.in - thatsMalayalam News https://ift.tt/2ygSf43
via IFTTT
Next Post Previous Post