ടിഎന്‍ പ്രതാപന്റെയും അനില്‍ അക്കരെയുടെയും കൊവിഡ് പരിശോധനഫലം പുറത്ത്, രണ്ട് പേരുടെയും ഫലം നെഗറ്റീവ്

തിരുവനന്തപുരം: ടിഎന്‍ പ്രതാപന്‍ എംപിയുടെയും അനില്‍ അക്കരെ എംഎല്‍എയുടെയും കൊവിഡ് പരിശോധന ഫലം പുറത്തുവന്നു. രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇരുവരും ഇപ്പോള്‍ അവരവരുടെ ഓഫീസുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വാളയാറില്‍ അതിര്‍ത്തി കടന്നെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളായ രമ്യ ഹരിദാസ്, വി കെ ശ്രീകണ്ഠന്‍, ടിഎന്‍ പ്രതാപന്‍,

from Oneindia.in - thatsMalayalam News https://ift.tt/3e1eF8G
via IFTTT
Next Post Previous Post