കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: ജില്ലകളിൽ യെല്ലോ അലേർട്ട്, അംഫാൻ കേരളം തൊടില്ലെന്ന് വിദഗ്ധർ!!

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതോടെ സംസ്ഥാനത്തെ പല ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടത്തും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോടെയുള്ള മഴയ്ക്കൊപ്പം

from Oneindia.in - thatsMalayalam News https://ift.tt/2zEXDOG
via IFTTT
Next Post Previous Post