കോണ്‍ഗ്രസിന്‍റെ നീക്കങ്ങളില്‍ പകച്ച് സിന്ധ്യയും ബിജെപിയും: എന്തു ചെയ്യും, ഉടന്‍ യോഗം ചേര്‍ന്നു

ഭോപ്പാല്‍: നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ നിലവില്‍ യാതൊരു അറിവുമില്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും മധ്യപ്രദേശില്‍ വലിയ തന്ത്രങ്ങളാണ് അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. കമല്‍ നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിട്ട് ബിജെപി പാളയത്തിലേക്ക് പോയ 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റത്തിന് പോലും സാധ്യയുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. എന്തു

from Oneindia.in - thatsMalayalam News https://ift.tt/2yY8vr7
via IFTTT
Next Post Previous Post