ബ്രാന്‍ഡ് ന്യൂ രാഹുല്‍.... പുതിയ ഗെയിമിലും വിജയം, ദില്ലിയിലെ ആ നീക്കം ട്രെന്‍ഡിംഗ്, 4 ഗെയിം ചേഞ്ചര്‍

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങി വരവിന് മുമ്പുള്ള ഇതുവരെ കാണാത്ത രാഷ്ട്രീയം പരീക്ഷിക്കുന്ന രാഹുല്‍ ഗാന്ധി കൂടുതല്‍ ജനപ്രീതി നേടുന്നു. കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ രണ്ട് നീക്കങ്ങള്‍ വന്‍ വിജയമായിരിക്കുകയാണ്. 50 മാധ്യമപ്രവര്‍ത്തകരുമായിട്ടുള്ള രാഹുലിന്റെ സംഭാഷണം ജനങ്ങളുടെ നാവായി മാറാനുള്ള പരീക്ഷണത്തിന്റെ ആദ്യ ഘട്ടമായിരുന്നു. രണ്ടാമത്തേത് അന്യസംസ്ഥാന തൊഴിലാളികളെ നേരിട്ട് കണ്ട് സംസാരിക്കുന്നതാണ്. ഇതെല്ലാം ബിജെപിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2Lyph2u
via IFTTT
Next Post Previous Post