ലോക്ക്ഡൌണിനിടെ പിറന്നാൾ ആഘോഷം: അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ 25 പേർക്ക് രോഗം, ആളുകളെ തപ്പി അധികൃതർ!

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിനിടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 റെസിഡൻഷ്യൽ യൂണിറ്റുകളുള്ള മദന്നാപ്പേടിലെ ഒരു അപ്പാർട്ട്മെന്റിലെ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന 56 പേരെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സോണൽ കമ്മീഷണർ എൻ സാമ്രാട്ട്

from Oneindia.in - thatsMalayalam News https://ift.tt/3682Avz
via IFTTT
Next Post Previous Post