കുടിയേറ്റതൊഴിലാളികൾ നാട്ടിലേക്ക് നടക്കേണ്ടിവരില്ല, കേന്ദ്രത്തെ ഞെട്ടിച്ച് കേജ്രിവാൾ; മാസ്റ്റര്‍പ്ലാൻ

ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ നാലാം ഘട്ടം ആരംഭിക്കുകയാണ്. കര്‍ശന നടപടികളുമായി ഭരണകൂടങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ വൈറസ് വ്യാപനത്തില്‍ കുറവൊന്നും സംഭവിക്കുന്നില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കുടിയേറ്റ തൊഴിലാളികളാണ്. മിക്ക സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറ്റ തൊഴിലാളികല്‍ സ്വന്തം നാടുകളിലേക്ക് കാല്‍നടയായും മറ്റും യാത്ര ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/3bHRjTZ
via IFTTT
Next Post Previous Post