സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്;വിദ്വേഷ പ്രസംഗം; ബ്രിട്ടണില്‍ പീസ് ടിവിക്ക് 300000 പൗണ്ട് പിഴ

ദില്ലി: വിവാദ പ്രസംഗം നടത്തിയതിന് പിന്നാലെ ഇസ്ലാമിക് മതപ്രഭാഷകന്‍ സാക്കിര്‍ നായികിന് മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഇടന്‍ രാജ്യം വിടണമെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കുള്ളതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു സാക്കില്‍ നായികിന്റെ പ്രസംഗം. സാക്കിര്‍ നായികിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത സാക്കിര്‍ നായികിനെതിരെ വീണ്ടും കുരുക്ക് മുറുകിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്ലീസ്

from Oneindia.in - thatsMalayalam News https://ift.tt/2z8YQhb
via IFTTT
Next Post Previous Post