രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി; നാലാം ഘട്ടെ ഏറെ വ്യത്യസ്തം!! പുതുക്കിയ മാർഗരേഖ ഉടൻ

ദില്ലി; രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ക് ഡൗൺ മാർഗ രേഖ കേന്ദ്രസർക്കാർ ഉടൻ പുറത്തുവിടും. മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. കൊവിഡന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 നാണ് രാജ്യത്ത് ലോൺ ആദ്യഘട്ടം പ്രഖ്യാപിച്ചത്.

from Oneindia.in - thatsMalayalam News https://ift.tt/2zKbsvd
via IFTTT
Next Post Previous Post