'പപ്പു വിളികൾക്കൊന്നും ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല, കുതിച്ചുയരുന്ന പന്ത് പോലെ'

തിരുവനന്തപുരം; കൊവിഡിനിടെ കഴിഞ്ഞ ദിവസമാണ് തന്റെ മണ്ഡലമായ വയനാട്ടിലേക്ക് സ്വന്തം ചെലവിൽ ആയിരത്തിലധികം രോഗികൾക്ക് രാഹുൽ ഗാന്ധി മരുന്നെച്ചിത്. വൃക്ക-കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമായവര്‍ ഉള്‍പ്പെടെ ഉള്ളവർക്കായിരുന്നു സഹായം. വയനാട്ടിൽ മാത്രമല്ല തന്റെ മുൻ മണ്ഡലമായ അമേഠിയിലും രാഹുൽ സഹായമെത്തിച്ചു. കഴിഞ്ഞ ദിവസം ലോക്ക് ഡൗണിനെ തുടർന്ന് സ്വദേശത്തേക്ക് കാൽനടയായി പോകുന്ന കുടിയേറ്റ തൊഴിലാളികളെ നേരിട്ട്

from Oneindia.in - thatsMalayalam News https://ift.tt/3dOD5Sy
via IFTTT
Next Post Previous Post