യോഗിയ്ക്ക് രാഷ്ട്രീയപ്പക: പ്രിയങ്ക അയച്ച 500 ബക്ക് അതിർത്തി കടക്കാൻ അനുമതിയില്ല, തൊഴിലാളികൾ കുടുങ്ങി

ലഖ്നൌ: ഉത്തർപ്രദേശ് അതിർത്തിയിൽ അതിഥി തൊഴിലാളികളുമായെത്തിയ 500 ബസുകൾ കുടുങ്ങിക്കിടക്കുന്നു. കോൺഗ്രസാണ് രാജസ്ഥാനിൽ നിന്ന് അതിഥി തൊഴിലാളികളെ യുപിയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി 500 ബസുകൾ തയ്യാറാക്കി അതിർത്തിയിലെ ബഹാജ് വരെയെത്തിച്ചത്. എന്നാൽ അതിർത്തി കടക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിയ്ക്കായാണ് കാത്തിരിപ്പ്. സ്റ്റേഷനിലെത്തി പൊലീസുകാരെ വെല്ലുവിളിച്ചു, അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എന്നാൽ സംസ്ഥാന സർക്കാർ ഇതുവരെയും

from Oneindia.in - thatsMalayalam News https://ift.tt/2AEsThl
via IFTTT
Next Post Previous Post