ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!

ദില്ലി: ബിജെപിയുടെ പുതിയ രാഷ്ട്രീയ രീതി പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നു. ബിജെപിയില്‍ തുടക്കം മുതലുള്ള നേതാക്കളെ താഴേക്ക് തള്ളിയിടുന്ന രീതി വര്‍ധിച്ചുവരുന്നുവെന്നാണ് പരാതി. മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഖഡ്‌സെ തുടങ്ങിവെച്ച വിമത നീക്കങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കടന്നുപോവുകയാണ്. ബിജെപി വീണ്ടും ബനിയ പാര്‍ട്ടിയാവുന്നു എന്നാണ് സീനിയര്‍ നേതാക്കളുടെ ആരോപണം. പാര്‍ട്ടിയില്‍ യുവതലമുറയുമായി ഏറ്റുമുട്ടാനാണ് ഇവര്‍ ഒരുങ്ങുന്നത്. അതേസമയം ബിജെപിയിലെ ദളിത്-ഒബിസി

from Oneindia.in - thatsMalayalam News https://ift.tt/2Zf9Moe
via IFTTT
Next Post Previous Post