'യോഗിക്കെതിരെ നടപടി വേണം';ഉത്തര്‍പ്രദേശിന് പുറത്തും കനത്ത പ്രതിഷേധം; സച്ചിന്‍പൈലറ്റ് രംഗത്ത്

ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കുന്നതിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഏര്‍പ്പെടുത്തിയ ബസുകള്‍ അനുമതി നല്‍കാത്ത സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജസ്ഥാനിലും പ്രതിഷേധം കനക്കുന്നു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കം മന്ത്രിമാരും യോഗിക്കെതിരെ രംഗത്തെത്തി. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്കാഗാന്ധി ഏര്‍പ്പെടുത്തിയ ആയിരം ബസുകള്‍ക്ക് യോഗി ആദിത്യനാഥ് അനുമതി നിഷേധിച്ചത്. വിഷയത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2zb7mfT
via IFTTT
Next Post Previous Post