ദുബായിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്ന് യുവാവ്; മലയാളികളുള്‍പ്പടെ നിരവധി ഇരകള്‍

ദുബായി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് വന്ദേ ഭാരത് മിഷന്‍. വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, വീസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി വിവിധ മുന്‍ഗണനകള്‍ അടിസ്ഥാനമാക്കിയാണ് മിഷന്‍രെ ഭാഗമായി നടത്തുന്ന വിമാന സര്‍വ്വീസില്‍ നാട്ടിലെത്തിക്കുന്നത്. എന്നാല്‍ ദുബായിയില്‍ മലയാളികള്‍ ഉള്‍പ്പടേയുള്ളവരില്‍ നിന്ന് കോടിക്കണക്കിന് രൂപ

from Oneindia.in - thatsMalayalam News https://ift.tt/2WV9cdR
via IFTTT
Next Post Previous Post