ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളിന് പിന്നാലെ ഒഡീഷയ്ക്കും കേന്ദ്ര ധനസഹായം, പ്രഖ്യാപിച്ചത് 500 കോടി

ദില്ലി: ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച ഒഡീഷയ്ക്ക് അടിയന്തര ധനസാഹം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 500 കോടിയുടെ സഹായ പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 രൂപവീതം നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്താക്കി. ഗുരുതരമായി പരിക്കേവര്‍ക്ക് ചികിത്സാ ധനസഹായമായി 50000 രൂപ വീതവും നല്‍കും. നേരത്തെ പശ്ചംബംഗാളിന് 1000

from Oneindia.in - thatsMalayalam News https://ift.tt/2Zu3MZ2
via IFTTT
Next Post Previous Post