പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസ്... പടയൊരുക്കം, 1032 ബസ്സുകള്‍, വജ്രായുധവുമായി പൈലറ്റ്

ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളെ തിരിച്ചെത്താനുള്ള കോണ്‍ഗ്രസ് നീക്കം വലിയ രാഷ്ട്രീയ യുദ്ധത്തിലേക്ക് മാറുന്നു. കോണ്‍ഗ്രസിനെ പൂട്ടാനുള്ള യോഗി ആദിത്യനാഥിന്റെ ശ്രമങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധിക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ് സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍. യുപി സര്‍ക്കാര്‍ രാജസ്ഥാനോട് ആവശ്യപ്പെട്ട കാര്യങ്ങളുടെ പട്ടിക അടക്കം പൈലറ്റ് പുറത്തുവിട്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പോലും യോഗി

from Oneindia.in - thatsMalayalam News https://ift.tt/2zYa7kA
via IFTTT
Next Post Previous Post