ബസ് വിവാദം: കോൺഗ്രസ് കുടിയേറ്റ തൊഴിലാളികളോട് മാപ്പ് പറയണം,അക്കമിട്ട് വിമർശിച്ച് യുപി ഉപമുഖ്യമന്ത്രി

ലഖ്നൊ: അതിഥി തൊഴിലാളി വിഷയത്തിൽ കോൺഗ്രസിനെതിരെ യുപി ഉപമുഖ്യമന്ത്രി. കോൺഗ്രസ് അതിഥി തൊഴിലാളികളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പകരം വിലകുറഞ്ഞ പ്രചാരണത്തിലാണ് പാർട്ടിയ്ക്ക് ശ്രദ്ധയെന്നുമാണ് ദിനേശ് ശർമ കുറ്റപ്പെടുത്തുന്നത്. ലോക്ക്ഡൌണിനിടെ രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ യുപിയിലേക്ക് തിരിച്ചെത്തിയത് നേരത്തെ വിവാദമായിരുന്നു. ഈ ദൌത്യത്തിന് രാജസ്ഥാൻ സർക്കാർ യുപി സർക്കാരിൽ നിന്ന് പണം വാങ്ങിയതാണ് പുതിയ വിവാദങ്ങൾക്കുള്ള കാരണം. പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസ്... പടയൊരുക്കം, 1032 ബസ്സുകള്‍, വജ്രായുധവുമായി പൈലറ്റ്

from Oneindia.in - thatsMalayalam News https://ift.tt/3cVGjUp
via IFTTT
Next Post Previous Post