തമിഴ്‌നാട്ടില്‍ ഇന്നും ആശങ്കയുടെ ദിനം; പുതുതായി 786 പേര്‍ക്കാണ് കൊവിഡ്

ചെന്നൈ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും തമിഴ്‌നാട്ടില്‍ ആശങ്ക പടര്‍ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 14000 കടന്നിരിക്കുകയാണ്. 14753 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കൊറോണ തുടര്‍ന്ന് 98 പേര്‍ മരണപ്പെടുകയും ചെയ്തു. പുതുതായി

from Oneindia.in - thatsMalayalam News https://ift.tt/2WTIuSR
via IFTTT
Next Post Previous Post