'റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക, കേന്ദ്രം കണക്കില്ലാതെ തരിക, താൻ ചെലവാക്കാം', രൂക്ഷ പരിഹാസം!

തിരുവനന്തപുരം: ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകിന് എതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെഎസ് രാധാകൃഷ്ണൻ രംഗത്ത്. ധനകാര്യ വകുപ്പ് മന്ത്രിമാർ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാൻ ഐസകിനായില്ലെന്നാണ് വിമർശനം. മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണ് തോമസ് ഐസക്കിൻ്റെ ധനകാര്യ മോഹം എന്നും കെഎസ് രാധാകൃഷ്ണൻ പരിഹസിക്കുന്നു. ഫേസ്ബുക്കിലാണ് കെഎസ് രാധാകൃഷ്ണൻ ധനമന്ത്രിക്കെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

from Oneindia.in - thatsMalayalam News https://ift.tt/3bOeiNh
via IFTTT
Next Post Previous Post