രോഗമുക്തി നേടിവരുടെ ഫലം പോസിറ്റീവ്: രോഗവ്യാപന സാധ്യതയില്ലെന്ന് ഗവേഷകർ, ഇന്ത്യയ്ക്ക് പ്രതീക്ഷ!!

സോൾ: കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായവരിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്ന കേസുകൾ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വീണ്ടും ഫലം പരിശോധനാ ഫലം പോസിറ്റീവ് ആവുന്നവരിൽ നിന്ന് രോഗം പകരില്ലെന്നാണ് ദക്ഷിണ കൊറിയയിൽ നിന്നും ഒരു സംഘം ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ തരത്തിലുള്ള കൊറോണ വൈറസ് ബാധിച്ചവരുടെ ശരീരത്തിൽ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/3g9Pa6L
via IFTTT
Next Post Previous Post