മാനനഷ്ട കേസിനൊരുങ്ങി ഗായിക മാലിനി അവസ്തി; കുരുക്കില്‍ കോണ്‍ഗ്രസ് നേതാവ്; സംഭവിച്ചത്

ദില്ലി: കോണ്‍ഗ്രസ് ഐടി സെല്‍ ദേശീയ കോര്‍ഡിനേറ്റര്‍ തന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്ന ആരോപണവുമായി പ്രശസ്ത ഗായിക പത്മശ്രി മാലിനി അവസ്തി. കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡിക്കെതിരെയാണ് മാലിന് അവസ്തി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും മാലിനി അവസ്തി ആരോപിച്ചു. മാലിനിക്ക് ലഭിക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ടാണ്

from Oneindia.in - thatsMalayalam News https://ift.tt/36gn9pC
via IFTTT
Next Post Previous Post