വരുമാനം കുത്തനെ ഇടിഞ്ഞു; 1400 ജീവനക്കാരെ പിരിച്ചുവിട്ട് ഒല, സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ

മുംബൈ: കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞ് ടാക്‌സി സര്‍വീസ് കമ്പനി ഒല. കടുത്ത ചെലവ് ചുരുക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. 1400 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 95 ശതമാനം വരുമാനമാണ് ഇടിഞ്ഞത്. കടുത്ത തീരുമാനം എടുത്തതായി കമ്പനി സിഇഒ ഭവീശ് അഗര്‍വാള്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍

from Oneindia.in - thatsMalayalam News https://ift.tt/2LN1V9i
via IFTTT
Next Post Previous Post