വൻ ട്വിസ്റ്റ്; 'മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു ബിജെപി വിട്ടു'!! ആദ്യ വിക്കറ്റ് ഉറപ്പാക്കി കോൺഗ്രസ്

ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ കൊഴുക്കുകയാണ്. ഏത് വിധേനയും അധികാരത്തിലേക്ക് തിരിച്ചുവരുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 സീറ്റിൽ 20 ലും വിജയം കൊയ്യുമെന്നുള്ള ആത്മവിശ്വാസമാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്. ബിജെപിയിലെ ഭിന്നതകളിലാണ് കോൺഗ്രസ് നോട്ടമിടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് നിരവധി ബിജെപി നേതാക്കൾ മറുകണ്ടം ചാടുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസിന്റെ പ്രതീക്ഷൾ ഉയർത്തി മുൻ എംപിയും ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/3g6HEtC
via IFTTT
Next Post Previous Post