കടുത്ത നിര്‍ദേശങ്ങളുമായി യോഗി; കുടിയേറ്റ തൊഴിലാളികള്‍ക്ക് വന്‍വാഗ്ദാനം; ഒടുവില്‍ വിനയാകുമോ?

ലക്‌നൗ: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കൂടുതല്‍ കര്‍ക്കശ നിര്‍ദേശങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്കെടുക്കുന്നത് സംബന്ധിച്ചാണ് യോഗി ആദിത്യനാഥ് കര്‍ശന ഉപാധികള്‍ മുന്നോട്ട് വെക്കുന്നത്. നേരത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി ബസ് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ യോഗി ബസുകള്‍

from Oneindia.in - thatsMalayalam News https://ift.tt/3d289OQ
via IFTTT
Next Post Previous Post